News Kerala (ASN)
21st February 2025
റിയാദ്: മലയാളി സൗദിയിലെ ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പുൽപ്പെറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്. പിതാവ്: രാമൻ...