News Kerala (ASN)
8th May 2025
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്വീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതിലൊന്നാണ് ധരംശാലയിലെ വിമാനത്താവളം. ധരംശാല വിമാനത്താവളത്തിന്റെ...