28th September 2025

Wayanad

ഗൂഡല്ലൂർ ∙പാടന്തറയ്ക്കടുത്ത് ശങ്കരൻകൊല്ലിയിൽ നാട്ടുകാർ നോക്കിനിൽക്കെ കടുവ പശുവിനെ പിടിച്ചു. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് മാത്രം 8 കന്നുകാലികളെയാണ്  കടുവ പിടികൂടിയത്....
തിരുനെല്ലി ∙ കനത്ത മഴയിൽ കരകവിഞ്ഞ് ഒഴുകുന്ന പനവല്ലി പുഴയിലൂടെ  ആനക്കുട്ടി ഒഴുകിപ്പോയി. പുഴയോരത്ത് ചൂണ്ടയിടുകയായിരുന്ന നാട്ടുകാരാണ് ആനക്കുട്ടി ഒഴുകിപ്പോകുന്നതായി കണ്ടത്. പനവല്ലി പാലത്തിന്...
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിനായി സർക്കാരിതര സംഘടനകൾ 60 കോടി രൂപ ചെലവഴിച്ചതായി പീപ്പിൾസ് ഫൗണ്ടേഷൻ പഠന റിപ്പോർട്ട്. ദുരന്തം...
കൽപറ്റ ∙ ജില്ലയിൽ വീണ്ടും മഴ ശക്തമായി. ഇന്നലെ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയാണു പെയ്തത്. കഴിഞ്ഞ 2 ദിവസമായി തുടരുന്ന...
കൽപറ്റ ∙ ആകാശത്തു മഴക്കാറു കാണുമ്പോഴേ പേടിയാണ്. ഓടിപ്പോയി അച്ഛന്റെയും അമ്മയുടെയും അടുത്തിരിക്കാൻ തോന്നും. പക്ഷേ, അവരെ കാണാനാകില്ലെന്നോർക്കുമ്പോൾ പിന്നെയും കരച്ചിൽ വരും....
കൂടിക്കാഴ്ച രണ്ടിന്;  സംസ്ഥാന യുവജന കമ്മിഷന്റെ വിവിധ പദ്ധതികളിൽ ജില്ലാ കോഓർഡിനേറ്റർ നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 2ന് രാവിലെ 10ന് തിരുവനന്തപുരം വികാസ്ഭവനിലെ...
ചൂരണിമല (തൊട്ടിൽപാലം)∙ ‘രാത്രി വീടിന്റെ മുന്നിൽ ഒരു ശബ്ദം കേട്ടാണ് പുറത്തിറങ്ങി നോക്കിയത്. ഒരു ഓട്ടോറിക്ഷ നിർത്തിയിട്ട പോലെയാണ് തോന്നിയത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ്...
പടിഞ്ഞാറത്തറ∙ ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ സ്പിൽ വേ ഷട്ടറുകൾ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. 2...
കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റണിൽ തയാറാവുന്ന ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിർമാണം അവസാനഘട്ടത്തിൽ. വീടിന്റെ നിലം ഒരുക്കൽ പൂർത്തീകരിച്ച് ടൈൽസ് പാകുന്ന...
ലക്കിടി ∙  വയനാട് ചുരത്തിൽ വാഹന പരിശോധനയ്ക്കിടെ ചുരത്തിൽനിന്നു താഴേക്കു ചാടിയ യുവാവിനെ തിരയുന്നു. ഇയാളുടെ വാഹനത്തിൽനിന്ന് പൊലീസ് എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം...