6th March 2026

Wayanad

ഗൂഡല്ലൂർ ∙ രാവിലെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. മണ്ണുവയലിന് അടുത്തുള്ള അമ്പലമൂല പള്ളിക്ക് സമീപമാണ് 3 കാട്ടാനകൾ രാവിലെ...
ചെറുകാട്ടൂർ∙ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പഴമയുടെ പൊരുൾ എന്ന പേരിൽ പഴയകാല കാർഷിക ആയുധങ്ങളുടെയും...
ബത്തേരി ∙ മഴയോടൊപ്പമെത്തിയ അതിശക്തമായ കാറ്റിൽ ബത്തേരി മേഖലയിൽ 24 മണിക്കൂറിനിടെ മരങ്ങൾ കടപുഴകി വീണത് 15 ഇടത്ത്. ഉറക്കവും വിശ്രമവുമില്ലാതെ മുഴുവൻ...
കൽപറ്റ ∙ കെഎസ്ആർടിസിയിൽ ട്രാവൽ കാർഡുകൾ (ചലോ കാർഡ്) ഉപയോഗിച്ചുള്ള യാത്ര ജില്ലയിലും നിലവിൽ വന്നു. യാത്രക്കാരുടെ കൂട്ടായ്മയായ പിണങ്ങോട് ബസ് പാസഞ്ചേഴ്സ്...
പനമരം∙ മഴ കനത്ത് പുഴകളിൽ വെള്ളം ഉയർന്നതോടെ കരയിൽ കയറിക്കിടന്നുള്ള ഉറക്കവുമായി മുതലകളും ചീങ്കണ്ണികളും. വയനാട് ജില്ലയിലെ ചെറുതും വലുതുമായ പുഴകളിൽ വ്യാപകമായി...
ഇന്ന്:  ∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത ∙ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കും ∙ കേരള, കർണാടക, ലക്ഷദ്വീപ്...
വൈത്തിരി (വയനാട്) ∙ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വയനാട് ചുരത്തിലെ താഴ്ചയിലേക്ക് ചാടിയ യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തിൽ...
പൊഴുതന∙ സേട്ടുക്കുന്ന് പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമായി തുടരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ഇന്നലെ പുലർച്ചെ കുരിശ് റോഡ് ഭാഗത്ത് എത്തിയ ആന വീടും...
ഗൂഡല്ലൂർ ∙പാടന്തറയ്ക്കടുത്ത് ശങ്കരൻകൊല്ലിയിൽ നാട്ടുകാർ നോക്കിനിൽക്കെ കടുവ പശുവിനെ പിടിച്ചു. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് മാത്രം 8 കന്നുകാലികളെയാണ്  കടുവ പിടികൂടിയത്....
തിരുനെല്ലി ∙ കനത്ത മഴയിൽ കരകവിഞ്ഞ് ഒഴുകുന്ന പനവല്ലി പുഴയിലൂടെ  ആനക്കുട്ടി ഒഴുകിപ്പോയി. പുഴയോരത്ത് ചൂണ്ടയിടുകയായിരുന്ന നാട്ടുകാരാണ് ആനക്കുട്ടി ഒഴുകിപ്പോകുന്നതായി കണ്ടത്. പനവല്ലി പാലത്തിന്...