News Kerala Man
1st April 2025
35 ഗജവീരൻമാർ അണിനിരന്നു ആവേശത്തിരയിളക്കി പറപ്പൂക്കാവ് പൂരം കേച്ചേരി∙ ആഹ്ലാദാരവത്തിന്റെ ആവേശത്തിരയിളക്കി പറപ്പൂക്കാവ് പൂരം കൂട്ടിയെഴുന്നള്ളിപ്പിന്റെ മനോഹാരിതയിൽ ജനമനസുകളിൽ പെയ്തിറങ്ങി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ...