ആതുരാലയത്തിന് വേണം അടിയന്തര ചികിത്സ; അറ്റകുറ്റപ്പണികളില്ലാതെ നശിച്ച് പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം
പാറശാല∙പാമ്പ് മുതൽ തെരുവ് നായ്ക്കളുടെ വരെ ഇഷ്ട കേന്ദ്രമായി ഒരു ആശുപത്രി കെട്ടിടം. ദിവസവും മുന്നൂറോളം പേർ ചികിത്സ തേടി എത്തുന്ന പൊഴിയൂർ...