ചെല്ലഞ്ചി കടവിൽ അനധികൃത മണലൂറ്റ് വ്യാപകമെന്ന് പരാതി; പാലത്തിനടിയിൽ ക്യാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ
പാലോട്∙ വാമനപുരം നദിയിലെ ചെല്ലഞ്ചി കടവിൽ രാത്രികാലങ്ങളിൽ അനധികൃത വ്യാപക മണലൂറ്റ് നടക്കുന്നതായി പരാതി. നദികളുടെ ഇരു വശങ്ങളിൽ നിന്നു മണലൂറ്റുന്നതു മൂലം...