അ.. അമ്മ, അറിവ്, സ്നേഹം, സത്യം… മന്ത്രി അപ്പൂപ്പൻ കുരുന്നുകളെ ഒക്കത്തിരുത്തി ആദ്യാക്ഷരം കുറിപ്പിച്ചു
തിരുവനന്തപുരം ∙ വിദ്യാരംഭദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് മന്ത്രി അപ്പൂപ്പനും ചേച്ചി അമ്മയും ഒക്കത്തിരുത്തി അറിവിന്റെ ആദ്യക്ഷരം കുറിപ്പിച്ചു. അ.. അമ്മ,...
