26th July 2025

Pathanamthitta

ആറന്മുള∙ ഞായറാഴ്ചകളിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ വള്ളസദ്യ കഴിക്കാമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ പള്ളിയോട സേവാസംഘം. ഏകപക്ഷീയമായ തീരുമാനം പ്രതിഷേധാർഹവും ആറന്മുള ക്ഷേത്രത്തിലെ...
പത്തനംതിട്ട ∙ ഉഴുതുമറിച്ച കണ്ടത്തിലെ ചെളിപ്പത തട്ടിച്ചിതറിച്ച് കൊമ്പുകുലുക്കി പായുന്ന കാളക്കൂട്ടം. കരകളിൽ ആർപ്പുവിളികളുടെ ആരവം. മനുഷ്യനും ഉരുക്കളും മണ്ണും ഒന്നിക്കുന്ന ആവേശക്കാഴ്ച...
റബർ സംഭരണം പെരുമ്പെട്ടി∙ അത്യാൽ പെരുമ്പെട്ടി റബർ ഉൽപാദക സംഘത്തിൽ ഇന്ന് 10 മുതൽ റബർഷീറ്റ്, ഒട്ടുപാൽ എന്നിവ സംഭരിക്കും.9446186995. അസിസ്റ്റന്റ് പ്രഫസർ...
പത്തനംതിട്ട ∙ ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റുന്ന ജോലികൾ തുടങ്ങി. 4.5 ലക്ഷം രൂപയാണ് ഉപകരണങ്ങൾ നീക്കാൻ...
റാന്നി ∙ യാത്രക്കാർക്കു പ്രയോജനപ്പെടാത്ത ചെളിക്കുഴിയിൽ ബസ് ടെർമിനൽ നിർ‌മിക്കാനാകില്ലെന്ന് എംഎൽഎ. പഴവങ്ങാടി പഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്തിന് അപാകതയെന്തെന്നു പറയണമെന്ന് പ്രസി‍ഡന്റ്....
സീതത്തോട് ∙ മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ മരണത്തെ തുടർന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടും വനം വികസന കോർപറേഷൻ ഗവി ഡിവിഷനിലെ...
അധ്യാപക ഒഴിവ് കവിയൂർ∙ കെഎൻഎം ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിലുള്ള ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 11ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ...
കുറ്റൂർ ∙ റോഡ് ആരുടെയെങ്കിലും ആസ്തിയിലല്ലെങ്കിൽ ആരും നന്നാക്കാനുണ്ടാവില്ല. പഞ്ചായത്ത് ഒന്നാം വാർഡിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതമാണിത്. പനച്ചമൂട്ടിൽ പാലത്തിന്റെ സമീപന പാത മുതൽ തെങ്ങേലിക്കുള്ള...
പത്തനംതിട്ട∙ പ്രതിഷേധം ശക്തമായപ്പോൾ ജലഅതോറിറ്റി റോഡിൽ നടത്തിയ അറ്റകുറ്റപ്പണി മണിക്കൂറുകൾക്കുള്ളിൽ തകർന്നു. പത്തനംതിട്ട – മൈലപ്ര റോഡിൽ താഴെവെട്ടിപ്രം ജംക്‌ഷനു സമീപത്തെ പാതയിലെ...
കല്ലൂപ്പാറ ∙ മല്ലപ്പള്ളി–കല്ലൂപ്പാറ–ഞാലിക്കണ്ടം റോഡിൽ കേബിൾ സ്ഥാപിക്കുന്നതിനെടുത്ത കുഴികളിൽ അറ്റകുറ്റപ്പണികൾ നടത്തിയില്ല. വാഹനയാത്ര അപകടഭീതിയിൽ. കടമാൻകുളം മുതൽ ഞാലിക്കണ്ടം വരെയുള്ള ഭാഗങ്ങളിലാണു കുഴികൾ....