8th October 2025

Pathanamthitta

മണ്ണിനോട് മല്ലടിച്ച് ജീവിതമാർഗം സമ്പാദിക്കുന്ന കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രവാസികളുടെയും കഥ പറയുന്ന നാടാണ് പത്തനംതിട്ട. മൊത്തം ഭൂമേഖലയിൽ 66% വനസമ്പത്തുള്ള ജില്ല. പ്രകൃതിരമണീയമായ...
തിരുവല്ല  ∙ താലൂക്കിലെ അതിദരിദ്ര കുടുംബങ്ങൾ ഇനി ഭൂമിയുടെ ഉടമകളാകും. തുടർന്നു വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവർ‌ക്ക് ഒരു കുടക്കീഴിൽ ഒരുങ്ങും. ഇതിനായി...
പത്തനംതിട്ട ∙ നരിയാപുരത്ത് പാറമടയുടെ ചെങ്കുത്തായവശത്ത് കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേനയുടെ മൗണ്ടൻ റെസ്ക്യൂ ടീം. റെസ്ക്യൂ റോപ് ഉൾപ്പെടെ...
സീതത്തോട് ∙ ശബരിമല തീർഥാടകർക്കും മലയോരത്തെ ജനതയ്ക്കും ഒരു പോലെ പ്രയോജനം ലഭിക്കുന്ന സീതത്തോട്-നിലയ്ക്കൽ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ. നബാർഡ് ഫണ്ടിനൊപ്പം...
നാറാണംമൂഴി ∙ അത്തിക്കയം പാലത്തിലൂടെ വെളിച്ചം കണ്ടു വഴി നടക്കാൻ ഇനി അധികകാലം കാത്തിരിക്കേണ്ടതില്ല. നാറാണംമൂഴി പഞ്ചായത്തിന്റെ ചുമതലയിൽ പാലത്തിൽ സ്ഥിരം വഴിവിളക്കുകൾ...
മല്ലപ്പള്ളി ∙ ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന താലൂക്ക് ആശുപത്രിപ്പടി–കൊച്ചുപറമ്പ് പൊതുമരാമത്ത് റോഡിലെ കലുങ്ക് തകർന്നു. താലൂക്ക് ആശുപത്രിപ്പടിക്കു സമീപത്തെ കലുങ്കിന്റെ സ്ലാബാണു തകർന്നത്....
സ്റ്റോറുംപടി ∙ നടന്നുപോയാൽ ചെളിയിൽ തെന്നിവീഴും, വാഹനങ്ങളിലായാൽ നടുവൊടിയും. മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡിന്റെ ഭാഗമായ മന്ദമരുതി–സ്റ്റോറുംപടി വരെയുള്ള ദുഃസ്ഥിതിയാണിത്.15 വർഷത്തിലധികമായി ടാറിങ്ങും അറ്റകുറ്റപ്പണിയും നടത്താത്ത...
തിരുവല്ല ∙ ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യനന്മയ്ക്കും പുരോഗതിക്കും പ്രയോജനകരമാകണമെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മാർത്തോമ്മാ സഭയുടെ ശാസ്ത്ര പുരസ്കാരമായ മേൽപാടം ആറ്റുമാലിൽ ജോർജ്കുട്ടി...
പത്തനംതിട്ട ∙ ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്നു. വൈദ്യുതി തടസ്സം കൂടാതെ നൽകുന്നതിനായി ട്രാൻസ്ഗ്രിഡ് ശബരി പദ്ധതിയിൽ 244 കോടി രൂപ ചെലവിൽ...