പാലക്കാട് മംഗലം ഡാമില്‍ പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് നിരന്തരം ചോദ്യം ചെയ്തിരുന്ന ഗൃഹനാഥന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കവിളുംപാറ...
Kerala
നിപ വൈറസ് സംശയം; മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക്; തുടര്‍നടപടികള്‍ ഉന്നതതല യോഗത്തിന് ശേഷം സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ...
നിപയെന്ന് സംശയം: അസ്വാഭാവിക പനി മരണം; മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിൽ; ജില്ലയില്‍ ആരോഗ്യ മുന്നറിയിപ്പ് സ്വന്തം ലേഖകൻ കോഴിക്കോട്:...
സാഫ് അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്താണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയത്. മത്സരത്തിന്റെ...
കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൈക്കോളജി വിഭാഗത്തിന് കരുത്തു പകർന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷിജി ജോൺ സേവനം ആരംഭിച്ചു; മാനസികാരോഗ്യ പ്രശ്നങ്ങളുടെ കൺസൾട്ടേഷനും ചികിത്സക്കുമൊപ്പം...
പാഷന് സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന് സുന്ദരം, ജി ജയറാം എന്നിവര്‍ നിര്‍മിച്ച് ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ...
മുണ്ടക്കയം കോരുത്തോട് റൂട്ടിൽ പനയ്ക്കച്ചിറയിൽ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരുക്ക്; അപകടം മൽസര ഓട്ടത്തിനിടെയെന്ന് യാത്രക്കാർ സ്വന്തം ലേഖകൻ മുണ്ടക്കയം...
വീട്ടുകാരു പോലുമറിയാതെ ഒറ്റമുറിയിൽ യുവതിയും യുവാവും കഴിഞ്ഞത് 10 വർഷം ; ഒരു പതിറ്റാണ്ടിലധികം ഒളിത്താമസത്തിനും പ്രണയത്തിനും ശേഷം റഹ്മാൻ–സജിത ദമ്പതികൾക്ക് ആദ്യത്തെ...
സൈറണ്‍ നിലച്ചിട്ട് മാസങ്ങൾ; വയറിംഗിലെ ചെറിയ തകരാറാണെന്ന കാരണം പറഞ്ഞ് നഗരസഭ അധികൃതർ; ഏറ്റുമാനൂര്‍ നഗരസഭയിൽ സൈറനെ ചൊല്ലി തര്‍ക്കം സ്വന്തം ലേഖകൻ...
വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന നഗരത്തിലെ മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച മൃതശരീരം; ജഡം കണ്ടെത്തിയത് പ്രദേശത്ത് ദുര്‍ഗന്ധം പരന്നതോടെ സ്വന്തം ലേഖിക കൊച്ചി: അടച്ചിട്ട മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച...
