5th June 2026

Kerala

മാവേലിക്കരയിൽ അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തി....
സ്വന്തം ലേഖകൻ  ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വെണ്‍മണി സ്വദേശി ആതിരയാണ് മരിച്ചത്. മകന്‍ മൂന്നുവയസുകാരനായ കാശിനാഥന്...