ഏഷ്യ കപ്പ്് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന് പോരാട്ടം മഴ മൂലം നിര്‍ത്തിവെച്ചെങ്കിലും മൈതാനത്തു നിന്നുള്ള ഷഹീന് അഫ്രീദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ജസ്പ്രീത്...
Kerala
കെഎസ്ആർടിസി ശമ്പള കുടിശ്ശിക; കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു ഇന്ന് വിതരണം; രണ്ടാം ഗഡു വിതരണം ചെയ്യാൻ സാധിക്കുക സർക്കാരിന്റെ ധനസഹായം...
മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട സാന്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ...
ട്വന്റിഫോര്‍ വനിതാ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്. കൊച്ചി-തിരുമല ദേവസ്വം...
സംസ്ഥാനത്ത് ഇന്ന് (11/09/2023) സ്വർണ്ണ വിലയിൽ മാറ്റമില്ല; പവന് 43880 രൂപ സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (11/09/2023) സ്വർണ്ണ വിലയിൽ...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവ് പികെ ബിജുവിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കേസ് ആദ്യം അന്വേഷിച്ചത്...
റേഷനരി നിറംചേര്‍ത്ത് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക്; കോട്ടയം, എറണാകുളം ജില്ലകളിൽ റേഷനരി കരിഞ്ചന്ത വ്യാപകം; ഇരു സംസ്ഥാനങ്ങളും പരിശോധനകള്‍ കര്‍ശനമാക്കി സ്വന്തം ലേഖിക...
റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര് അനില്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍...
ചങ്ങാതിക്കൂട്ടം കുമരകം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ ദേശീയ ഡ്രാഗൺ ബോട്ട് റേസ് താരങ്ങളെ ആദരിച്ചു; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി...
അഴിമതി കേസില്‍ ആന്ധ്രപ്രദേശില്‍ മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. വിജയവാഡ എസിബി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തേക്ക്...
