ഏഷ്യാ കപ്പില്‍ പാകിസ്താനെ തറപറ്റിച്ച് ടീം ഇന്ത്യ. പാകിസ്താനെതിരെ ഇന്ത്യ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
Kerala
കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം; ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പുരോഹിതനെ ആക്രമിക്കാനും പദ്ധതിയിട്ടു; നീക്കം പൊളിച്ച് എൻഐഎ; നബീല്‍ എൻഐഎ കസ്റ്റഡിയില്‍ സ്വന്തം...
കലാലയം സാംസ്കാരിക വേദിയുടെ കീഴില്‍ വര്‍ഷം തോറും വിപുലമായി നടത്തിവരാറുള്ള പ്രവാസി സാഹിത്യോത്സവിന്റെ 13 മത് എഡിഷന് സൗദി ഈസ്റ്റ് നാഷനല്‍ തല...
സിനിമാതാരം മമ്മൂട്ടിയുടെ സഹോദരി ആമിനയെന്ന നെസീമ അന്തരിച്ചു. 70 വയസായിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയാണ്. കുറച്ച് കാലമായി...
സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം; മലയാളികളടക്കം ആയിരക്കണക്കിനു പേർ ദുരിതത്തിലായി ; റഹ്മാൻ സംഗീതനിശയെക്കുറിച്ച് ഉന്നതല അന്വേഷണം ചെന്നൈ : സ്വകാര്യ ഇവന്റ് മാനേജ്മെന്റ്...
കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം...
പാലക്കാട് മംഗലം ഡാമില്‍ പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് നിരന്തരം ചോദ്യം ചെയ്തിരുന്ന ഗൃഹനാഥന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കവിളുംപാറ...
നിപ വൈറസ് സംശയം; മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക്; തുടര്‍നടപടികള്‍ ഉന്നതതല യോഗത്തിന് ശേഷം സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ...
നിപയെന്ന് സംശയം: അസ്വാഭാവിക പനി മരണം; മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിൽ; ജില്ലയില്‍ ആരോഗ്യ മുന്നറിയിപ്പ് സ്വന്തം ലേഖകൻ കോഴിക്കോട്:...
സാഫ് അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്താണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയത്. മത്സരത്തിന്റെ...
