28th April 2026

Kerala

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ...
ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ ഹൈദരാബാദിൽ തുറക്കാൻ ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റുമാണ് നാളെ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറക്കുന്നത്....
ട്രാക്ക് ആൻഡ് ഫീൽഡ് റിലേയിൽ മലയാളി സാന്നിധ്യം കുറയുമ്പോൾ നീന്തലിൽ കൂടുന്നു. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4 X 100 മീറ്റർ...
ഹെ​ൽ​മ​റ്റി​ൽ പാ​മ്പി​രി​ക്കു​ന്ന​ത​റിഞ്ഞില്ല: ഉ​ഗ്ര​വി​ഷ​മു​ള്ള അണലിയുമായി യുവാവ് സഞ്ചരിച്ചത് കിലോ​മീ​റ്റ​റു​കളോളം!!!; പാ​മ്പി​ന്‍റെ ക​ടി ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ യു​വാ​വ് സ്വന്തം ലേഖകൻ  കോ​ത​മം​ഗ​ലം: ഹെ​ൽ​മ​റ്റി​ൽ...
മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടുദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി ഉത്തരവിറക്കുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.മൂന്നാർ മേഖലയിൽ...
ഷാരോൺ വധക്കേസിലെ പ്രതി പ്രതി ഗ്രീഷ്മ ഇന്നുതന്നെ ജയിൽ മോചിതയാകും. വിചാരണ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. റിലീസിംഗ് ഓർഡർ മാവേലിക്കര സ്പെഷ്യൽ കോടതിയിൽ...
സിനിമാക്കാരൻ മാത്രമല്ല നല്ലൊരു ഭര്‍ത്താവുമായിരുന്നു; ആത്മാര്‍ഥതയോടെയാണ് നോക്കിയത് ; ആളുകൾ എന്തും പറയട്ടെ ബോധിപ്പിക്കാനുള്ളത് ദൈവത്തെ മാത്രം ; ഗോവയില്‍ സുഖവാസത്തിന് പോയതല്ല’,...
മുഖ്യമന്ത്രിയുടെ മകളും സിഎംആർഎല്ലും തമ്മിലെ സാമ്പത്തിക ഇടപാട്: അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും പിസി ജോർജ്ജിന്റെ മകനുമായ ഷോൺ ജോർജ്ജ്...
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വേദിയിലേക്ക് ഓടിക്കയറിയ ആള്‍ പൊലീസ് പിടിയില്‍. പാപ്പനംകോട് സ്വദേശി അയ്യൂബ് ഖാനെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം...