9th September 2025

Kerala

ഒ​ക്‌​ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ട്രെ​യി​ൻ സ​മ​യ​ക്ര​മം മാ​റു​ന്നു ; ദീ​ർ​ഘ​ദൂ​ര എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ പാ​സ​ഞ്ച​ർ ട്രെ​യി​നു​കൾ പ്ര​തി​വാ​ര വ​ണ്ടി​ക​ൾ എന്നിവയുടെ സമയക്രമത്തിലും മാറ്റം ...
മദ്യപിച്ച് മര്‍ദിച്ചതിന് പൊലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യം, മകളുടെ കണ്‍മുന്നില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; ഭർത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ...
സ്നാപ് ചാറ്റ് സൗഹൃദം; മാലയും കൊലുസും ഊരിനല്‍കി വിദ്യാര്‍ത്ഥിനി; ആലപ്പുഴയിൽ യുവാവും സുഹൃത്തും പോലീസ് പിടിയിൽ സ്വന്തം ലേഖകൻ  ആലപ്പുഴ: ചേപ്പാടുള്ള ഹൈസ്കൂൾ...
ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തിൽ...
എഐ ടെക്നോളജി ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചു; വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി; പതിനാലുക്കാരൻ പിടിയില്‍ വയനാട്:...
പ്രസ്താവനയിൽ മലക്കം മറഞ്ഞ് യു.പ്രതിഭ എംഎൽഎ. തന്റെ പ്രതിഷേധം മന്ത്രിക്കെതിരെയല്ലെന്നാണ് ന്യായീകരണം. മന്ത്രിക്കെതിരെയല്ല ഉദ്യോഗസ്ഥർക്കെതിരെയാണ് വിമർശനമെന്നും ഇറിഗേഷൻ വകുപ്പും കായംകുളത്തെ അവഗണിച്ചുവെന്നും പ്രതിഭ...
ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരായ കോഴ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്ത് വരുമെന്നും മന്ത്രി വീണാ...
വീണ്ടും ജാതി അധിക്ഷേപ പരാതി ; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു ; മുഖത്ത് തുപ്പി ;...
ആരോഗ്യ വകുപ്പിന്റെ കൂട്ടായ പ്രവർത്തനത്താൽ നിപയെ ചെറുത്ത് തോൽപ്പിക്കാൻ കഴിഞ്ഞെന്ന് മന്ത്രി വീണ ജോർജ്ജ്. രോഗം സ്ഥിരീകരിച്ചിരുന്ന നാല് പേരുടെയും ഫലം നെഗറ്റീവ്...