“സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും…! സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചു; ഉച്ചയ്ക്ക് ചര്‍ച്ച സ്വന്തം ലേഖിക...
Kerala
കേരളത്തിന്റെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംഘടനാ...
മദ്യലഹരിയിൽ നാട്ടിൽ ഭീകരാന്തരീക്ഷം; ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ സംഘർഷം; തടയാനെത്തിയ പൊലീസുകാരന് വെട്ടേറ്റു; മൂന്നു ഗുണ്ടകൾ പിടിയിൽ തൃശൂർ: തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ...
കോഴിക്കോട് ജില്ലയിലെ രണ്ട് മരണവും നിപ മൂലം തന്നെയെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി...
ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ശമ്പളം എത്രയെന്ന് വെളിപ്പെടുത്തി ആര്‍പിജി എന്റര്‍പ്രൈസസ് ഉടമ ഹര്‍ഷ് ഗോയങ്ക. സോമനാഥിന് നല്കുന്ന ശമ്പളം ന്യായമാണോ എന്ന് ചോദിച്ച ഹര്‍ഷ്...
കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 158 പേരും ആദ്യം...
സംസ്ഥാനത്ത് ഇന്ന് (13/09/2023) സ്വർണ്ണ വിലയിൽ ഇടിവ്; പവന് 280 രൂപ കുറഞ്ഞ് 43600 രൂപയിലെത്തി സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന്...
മലയാളിക്കൂട്ടം സദാഫ്കോ റിയാദിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. സുലൈയില്‍ വെച്ച് നടന്ന പരിപാടിയില്‍ കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഓണം ആഘോഷിച്ചു. നാസര്‍...
ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു; ഒന്നാംപ്രതിയായ യുവതിക്ക് 75 വര്‍ഷം തടവ്; കോട്ടയം സ്വദേശിയായ ഭര്‍ത്താവും കുറ്റക്കാരൻ സ്വന്തം ലേഖിക നാദാപുരം: ബാലികയെ ലൈംഗികമായി...
കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിപ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മള്....