എരുമേലി ശ്രീനിപുരം കോളനിയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘർഷം; എസ്‌ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെ തടഞ്ഞുവച്ച് നാട്ടുകാര്‍; സ്ഥിതിഗതികള്‍ ശാന്തമാക്കിയത്, മുണ്ടക്കയം പോലീസ്...
Kerala
നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം. ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിച്ച് ഒസിരിസ് റെക്‌സ് തിരിച്ചെത്തി. യുഎസിലെ യൂട്ടോ മരുഭൂമിയിലെ...
തലനാട് പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കയറി നശിച്ച മുഴുവൻ വീടുകളും കിണറുകളും വൃത്തിയാക്കി ടീം നന്മക്കൂട്ടം; നന്മക്കൂട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാട്ടുകാരും പൊതുപ്രവര്‍ത്തകരും...
മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചലച്ചിത്ര പ്രതിഭ കെ ജി ജോര്‍ജ് വിടപറഞ്ഞ ദിവസമാണ് ഇന്ന്. കെ ജെ ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ച്...
ആശങ്ക ഒഴിയുന്നു; നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസം പിന്നിട്ടു; സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട്ട്...
വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ മിന്നലാക്രമണം ; മിന്നല്‍ വേഗത്തില്‍ റേഷൻകട തകര്‍ത്തു; മൂന്ന് ചാക്ക് അരി അകത്താക്കി കടന്നുകളഞ്ഞു!!!; പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നൽകി...
കൊയിലാണ്ടി നാട്ടുക്കുട്ടം റിയാദ് ചാപ്റ്റര്‍ ‘ഓണപ്പൂരം2023’ഉം സൗദി 93 മത് ദേശീയദിന ആഘോഷ പരിപാടിയും സംഘടിപ്പിച്ചു. മലാസില്‍ സംഘടിപ്പിച്ച പരിപാടി ജോസഫ് അതിരിക്കല്‍...
സ്ത്രീവിരുദ്ധയെക്കുറിച്ചും പൊളിറ്റിക്കല്‍ കളക്ട്‌നസിനെക്കുറിച്ചും മലയാളി സിനിമ സൂക്ഷ്മത സൂക്ഷിക്കുന്ന തലമുറയ്ക്ക് മുന്‍പ് തന്നെ കരുത്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും സ്ത്രീ പുരുഷ ബന്ധങ്ങളുടെ...
ഫുട്ബാള്‍ താരം നെയ്മര്‍ സൗദി വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ അല്‍ഹിലാല്‍ ക്ലബ്ബ് പുറത്തുവിട്ടു. സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് താരം...
പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ചു; സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ പിടിയിൽ; പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് അഭിഭാഷകനെതിരെയുള്ള കേസ്...