‘ശബരിമലയിലെ നിരോധിച്ച അരവണ ഭക്ഷ്യയോഗ്യം’; നഷ്ടം ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയില്‍ ഏലക്കയുടെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തി നിരോധിച്ച അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിശദമായ പരിശോധനയില്‍...