2nd August 2025

Kerala

‘ജയിലർ’ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു; തിരക്ക് കാരണം കാണാന്‍ പറ്റിയില്ല; നല്ല സിനിമയാണ് എന്ന് അറിഞ്ഞു, ഇന്ന് ലാസ്റ്റ് ഷോയാണെന്നും; പാലായിലെ തീയറ്ററില്‍ രജനികാന്തിന്റെ സിനിമ...
നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി ; 14 പേ​ർ​ക്ക് പ​രി​ക്ക് ചി​റ്റൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി 14 പേ​ർ​ക്ക്...
സ്വന്തം ലേഖകൻ വാഗമൺ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്‍ഡി ലിവര്‍ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും വാഗമണ്ണില്‍ ഇന്നു സഞ്ചാരികള്‍ക്കായി തുറന്നുനല്‍കും....
ദിവസങ്ങളുടെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പോളിം​ഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ഇന്ന് ഇഡി ചോദ്യം ചെയ്യും സ്വന്തം ലേഖകൻ കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഏതൊക്കെ വിഷയങ്ങളാവും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവുക എന്നതിനെ അടിസ്ഥാനമാക്കി 24 നടത്തിയ വാർത്താ പരിപാടി ശ്രദ്ധേയമായി. വോട്ടർമാരുടെ വോട്ടിം​ഗ് പാറ്റേൺ മനസിലാക്കുന്ന...
തൃശൂര്‍: മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ്...
മുത്തുക്കുടകളുടെ വർണ വൈവിധ്യങ്ങൾ വിസ്മയക്കാഴ്ച ഒരുക്കുന്ന മണർകാട് പള്ളിയിലെ റാസ ഇന്ന്; ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ നാളെ മണര്‍കാട്:  സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ...
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട...