News Kerala
25th September 2023
പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ചു; സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ പിടിയിൽ; പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് അഭിഭാഷകനെതിരെയുള്ള കേസ്...