News Kerala
4th September 2023
സ്വന്തം ലേഖകൻ ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വെണ്മണി സ്വദേശി ആതിരയാണ് മരിച്ചത്. മകന് മൂന്നുവയസുകാരനായ കാശിനാഥന്...