News Kerala
1st October 2023
മുണ്ടക്കയത്തെ കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി എക്സൈസ് മന്ത്രി എം ബി രാജേഷ്. സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി സംഘാടകര്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം. സംഘാടകര്‍...