News Kerala
10th December 2023
സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന്റെ പ്രചരണത്തിന് വിദ്യാർഥികൾ. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കായിരുന്നു സംഭവം. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളെയാണ്...