News Kerala
27th December 2023
വീണ്ടും ഒരു ക്രിസ്മസ് കൂടി കടന്നുപോകുമ്പോള്‍ പുതുപ്പള്ളി ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് അവരുടെ പ്രീയപ്പെട്ട കുഞ്ഞൂഞ്ഞിനേയാണ്. ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനായി പുതുപ്പള്ളിക്കാര്‍ തെരഞ്ഞെടുത്ത്...