News Kerala
28th December 2023
തിരുവനന്തപുരം ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ബാലരാമപുരത്ത് നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കട സ്വദേശിയായ ഷൈജു മാലിക്ക് ആണ് പിടിയിലായത്....