News Kerala
8th January 2024
സമുദായത്തിലെ ഭിന്നതകള്‍ ഒഴിവാക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ഇരകോര്‍ത്ത് കാത്തിരിക്കുന്ന ചൂണ്ടയില്‍ സമുദായം വീഴരുത്. സമുദായമായി ബന്ധപ്പെട്ടത് എല്ലാം വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും...