സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ; ഗ്രാമിന് 70 രൂപ വർധിച്ചു സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ചു. ഇതോടെ...
Kerala
യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ...
മുണ്ടക്കയം- ഏന്തയാർ പാലത്തിന്റെ പുനർനിർമാണം പുരോഗമിക്കുന്നു മുണ്ടക്കയം: കൂട്ടിക്കൽ ഏന്തയാർ പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു. കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ...
Kottayam ഓടി തളരാത്ത മുണ്ടക്കയംക്കാരൻ… 43 മത് നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മുണ്ടക്കയം പുലിക്കുന്നു സ്വദേശി എക്സ് സർവീസുകാരൻ പി.കെ പ്രസാദിന്...
സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ഇന്ന് ചേരും. രാവിലെ 11ന് വൈദ്യുതി മന്ത്രിയുടെ...
ഡൽഹിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണം ഉണ്ടെന്ന് ഡൽഹി പൊലീസിന് വിവരം ലഭിച്ചു. റഷ്യൻ ഐപി അഡ്രസിൽ നിന്ന്...
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം. കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ...
പാ ലക്കാ ട്: മീൻപിടിക്കാൻ ക്വാറിയിൽ ഇറങ്ങിയവർക്ക് കിട്ടിയത് മനുഷ്യ തലയോട്ടി പാലക്കാട് രാമശേരിയിലാണ് സംഭവം.. രാമശേ രിയി ലെ കരിങ്കല്‍...
സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി സോമസാഗരം(55)ആണ് വിഷം...
കാര്യം നിസാരമല്ല… എന്താണ് അനല്‍ ക്യാൻസർ ? മലദ്വാരം ക്യാൻസറിന് കാരണമാകുന്നത് എന്തൊക്കെ ; ലക്ഷണങ്ങളും എങ്ങനെ തടയാം എന്നതിനെ കുറിച്ചും കൂടുതൽ...