News Kerala
1st May 2024
ആക്രമിക്കാൻ പാഞ്ഞടുത്ത ആൺകൂട്ടങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ട് ആ രണ്ട് സ്ത്രീകളും പൊലീസ് വാഹനത്തിൽ കയറിയിരുന്നു. വാഹനം സ്റ്റാർട്ട് ചെയ്യാൻ സ്ത്രീകൾ ആവശ്യപ്പെട്ടപ്പോൾ...