News Kerala
2nd February 2024
ബാലരാമപുരത്ത് പൊലീസുകാർക്ക് മർദനം. പെട്രോളിംഗിനിടെ വാഹനമുടമയിൽ നിന്നാണ് മർദനമേറ്റത്.നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിച്ച പൊലീസുകാരെയാണ് മർദിച്ചത്. ഗ്രേഡ് എസ്.ഐ സജി...