News Kerala
30th August 2023
സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ഇത്തവണ ഓണാഘോഷമില്ല. ഉമ്മൻചാണ്ടിയുടെ വിയോഗം കണക്കിലെടുത്താണ് ആഘോഷങ്ങൾ ഒഴിവാക്കിയത്. ഓണം ആണെങ്കിലും...