കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു സ്വന്തം ലേഖകൻ...
Kerala
സ്കൂളിലെ അരി കടത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ; സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കും...
ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തിയ നിമിഷമായിരുന്നു കാൻസ് ചലച്ചിത്രമേളയിലെ ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ന് ലഭിച്ച ഗ്രാൻ പ്രീ...
രണ്ടാം ബാര്‍ കോഴയില്‍ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നത്; സര്‍ക്കാര്‍ മദ്യ നയത്തില്‍ മാറ്റം വരുത്താൻ തീരുമാനിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; അന്വേഷണം കേന്ദ്ര ഏജൻസിയെ...
കോളേജ് ക്യാമ്പസുകൾ . എഴുപതുകളിൽ ദാവണി എന്ന ഹാഫ് സാരിയുമുടുത്ത് പുസ്തകം മാറോടമർത്തി പിടിച്ച് മന്ദം മന്ദം നടന്നുനീങ്ങുന്ന സുന്ദരികളായ പെൺകുട്ടികളെ വിടാതെ...
ഏഴ് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ച ഡൽഹി വിവേക് വിഹാർ ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായി. അലോപ്പതി ഡോക്ടർക്ക് പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടർ.രോഗികളെ...
മാധ്യമപ്രവര്‍ത്തകന്‍ റൂബിന്‍ ലാലിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തെ അപലപിച്ച വി ഡി സതീശന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി...
അങ്കമാലിയിൽ ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ...
കണ്ണൂർ കക്കാട് വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കക്കാട് നമ്പ്യാർമൊട്ടയിലെ അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസിയും മകനും ഉൾപ്പെടെ 4 പേരെ...
വനംവകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ ജൂണ്‍ 7 വരെ റിമാന്‍ഡ് ചെയ്തു. റൂബിന്റെ ജാമ്യാപേക്ഷ...