21st August 2025

Kozhikode

ഡോ.പി.സി.ഈശോ അന്തരിച്ചു കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം റിട്ട. പ്രഫസർ ഡോ. പി.സി.ഈശോ (82) അന്തരിച്ചു. കോഴിക്കാട് മെഡിക്കൽ കോളജിൽ...
‘ശാരീരികമായി ഉപദ്രവിച്ചില്ല, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും തന്നു’; അമ്പരപ്പില്ലാതെ അന്നൂസ് റോഷൻ സാമ്പത്തിക ഇടപാടിൽ പങ്കാളിയായ ജ്യേഷ്ഠനെ കിട്ടാതായതോടെയാണ് ക്വട്ടേഷൻ സംഘം യുവാവിനെ...
വിലങ്ങാട് ഉരുൾപൊട്ടൽ: വീടൊഴിയേണ്ടി വന്ന കുടുംബത്തിന് കിട്ടിയത് മൂന്ന് മാസത്തെ വാടക മാത്രം വിലങ്ങാട്∙ കഴിഞ്ഞ ജൂലൈയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വീട് ഉപേക്ഷിച്ച്...
കാഴ്ചപരിമിതിയിലും ശിഷ്യർക്ക് വീടൊരുക്കി പി.ടി.മുഹമ്മദ് മുസ്തഫ; ഒന്നല്ല, രണ്ടല്ല, ഇത് പതിമൂന്നാം തവണ കോഴിക്കോട്∙ കാഴ്ചപരിമിതി ഉണ്ടെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ ശിഷ്യരുടെ പ്രശ്നങ്ങൾ...
താമരശ്ശേരി ചുരത്തിൽ അപകടകരമായ അറുപതോളം മരങ്ങൾ; റിപ്പോർട്ട് നൽകിയിട്ട് ഒരുമാസം, നടപടി വൈകുന്നു താമരശ്ശേരി∙ മരങ്ങൾ കടപുഴകിയും കൊമ്പുകൾ പൊട്ടി വീണും ചുരത്തിൽ...
മഴ: ദുരിതങ്ങൾ തുടരുന്നു; വടകരയിൽ സർവീസ് റോഡിൽ വെള്ളക്കെട്ട് വടകര ∙ പണി നടക്കുന്ന ദേശീയപാതയുടെ താൽക്കാലിക സർവീസ് റോഡിൽ വെള്ളക്കെട്ട്. ഇതു...
മഴയത്ത് വീട് തകർന്നു; കുടുംബത്തിന് അത്ഭുതരക്ഷ കൊടിയത്തൂർ∙ തോട്ടുമുക്കം തരിയോട് കനത്ത മഴയിൽ ഓട് പാകിയ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന മാതാവും മകളും...
കോഴിക്കോട് നഗരത്തിൽ 21 വർഷത്തിനിടെ 39 വൻ തീപിടിത്തങ്ങൾ കോഴിക്കോട് ∙ നാൾക്കുനാൾ വളരുന്ന നഗരത്തിൽ കഴിഞ്ഞ 21 വർഷത്തിനിടെ സംഭവിച്ചത് 39...
മെഡിക്കൽ കോളജിന്റെ അനാസ്‌ഥ: വീട്ടിൽ എത്തിച്ച മൃതദേഹം തിരിച്ചു കൊണ്ടുപോയി പൊലീസ് പേരാമ്പ്ര∙ മെഡിക്കൽ കോളജിന്റെ അനാസ്‌ഥ മൂലം വീട്ടിൽ എത്തിച്ച മൃതദേഹം...
കോഴിക്കോട് ജില്ലയിൽ ഇന്ന് (21-05-2025); അറിയാൻ, ഓർക്കാൻ അധ്യാപക ഒഴിവ് രാമനാട്ടുകര∙ ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി, അറബിക്, യുപിഎസ്ടി, പാർട് ടൈം സംസ്കൃതം...