17th August 2025

Kozhikode

കൂടരഞ്ഞി ∙ കൂമ്പാറ – കക്കാടംപൊയിൽ റോഡ് അപകടമേഖലയായിട്ടും സുരക്ഷ ഒരുക്കുന്നില്ലെന്നു പരാതി. ഏറെ എസ് വളവുകളും കുത്തനെ ഇറക്കവും ഉള്ള റോഡിൽ...
വടകര∙ എൻഎച്ച് 66 ന്റെ പ്രവൃത്തി ഇഴയുന്ന വടകര റീച്ചിൽ വഗാഡ്–അദാനി കമ്പനികൾക്ക് എതിരെ ജനരോഷം ശക്തമാകുന്നു. പ്രക്ഷോഭം സംഘടിപ്പിക്കാൻ വിവിധ സംഘടനകൾ...
കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ ഒരേ കെട്ടിട നമ്പറിൽ 70 വോട്ടർമാരെ ചേർത്ത കെട്ടിടം നിലവിലില്ല. കോർപറേഷൻ 62ാം നമ്പർ വെള്ളയിൽ...
കോഴിക്കോട് ∙ കഴുത്തിൽ കുരുക്കിട്ടും ശവപ്പെട്ടി ചുമന്നും പൊരിവെയിലിൽ കൈക്കുഞ്ഞുങ്ങളെ തോളിലിട്ടും അധ്യാപകർ. നിയമന അംഗീകാരം കിട്ടാത്തതിനാൽ ശമ്പളം പോലുമില്ലാതെ ദുരിതത്തിലായ അധ്യാപകരാണ്...
വടകര ∙ നഗരം ഇന്നു മുതൽ ക്യാമറ നിരീക്ഷണത്തിൽ. നഗരസഭയുടെ കീഴിൽ പല ഭാഗത്തായി സ്ഥാപിച്ച 20 ക്യാമറകൾ ഇന്നു പ്രവർത്തിച്ചു തുടങ്ങും. പൊതുസ്ഥലത്ത്...
ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്  ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ...
കോഴിക്കോട് ∙ ബീച്ചില്‍ യുവതിയെ ശല്യം ചെയ്തുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ചാപ്പപ്പടിയില്‍  മുഹമ്മദ് അസ്‌ലമിനെ (24) ആണ്...
കോഴിക്കോട് ∙ സർവകലാശാലകളിൽ ഓഗസ്റ്റ് 14 നു വിഭജന ഭീതിയുടെ ഓർമദിനമായി ആചരിക്കാനുള്ള ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഉത്തരവിനെതിരെ ഡിവൈഎഫ്ഐ...
മാവൂർ ∙ മെഡിക്കൽ കോളജിനു കീഴിലുള്ള ചെറൂപ്പ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കു പരിഹാരമായില്ല. 15ന് നാട്ടുകാരുടെ നേതൃത്വത്തിൽ സമര സമിതി രൂപീകരിച്ച് പ്രതിഷേധ ധർണ...
ബേപ്പൂർ∙ ശക്തമായ കടലാക്രമണത്തിൽ ഗോതീശ്വരം തീരത്ത് വ്യാപകതോതിൽ കരയിടിച്ചിൽ. തിരയടിച്ച് 100 മീറ്ററോളം ഭാഗത്തെ മണൽത്തിട്ട കടൽ കവർന്നു. കടലിനു സംരക്ഷണ ഭിത്തിയില്ലാത്ത...