23rd January 2026

Kozhikode

കോടഞ്ചേരി∙ പ‍ഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ചന്തയ്ക്കും വാഹനങ്ങളുടെ പാർക്കിങ്ങിനും വേണ്ടി ആരംഭിച്ച പുതിയ കെട്ടിട നിർമാണത്തെ തുടർന്ന് കനത്ത മഴയിൽ ഗണപതിപ്ലാക്കൽ...
മാവൂർ ∙ തെങ്ങിലക്കടവിൽ പൈപ്‌ലൈൻ റോഡരികിലെ നീർത്തടം മണ്ണും മാലിന്യങ്ങളും തള്ളി നികത്തുന്നു. കെട്ടിടം പൊളിച്ച മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ,...
മുണ്ടിക്കൽതാഴം∙ നൂറ് കണക്കിന് വാഹനങ്ങളും രോഗികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാരും ദിവസവും ആശ്രയിക്കുന്ന കാരന്തൂർ–മെഡി.കോളജ് റോഡിൽ നാലര കിലോമീറ്റർ ദൂരത്തിൽ പത്തിലേറെ വാരിക്കുഴികൾ....
കോഴിക്കോട്∙ ഒട്ടേറെ രാഷ്ട്രീയ–സാംസ്കാരിക പരിപാടികൾക്ക് വേദിയായ നഗരത്തിലെ ടഗോർ ഹാൾ ഓർമയായി. ടഗോറിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കേന്ദ്ര സർക്കാരിന്റെ...
കോഴിക്കോട്∙ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വിഎസ് അച്യുതാനന്ദനെ അനുസ്മരിക്കുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള...
കക്കോടി ∙ പ​ഞ്ചായത്തിലെ കമലക്കുന്ന് കമലച്ചാലിൽ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസമാണ് മണ്ണിടിഞ്ഞു താഴേക്കു പതിച്ചത്. ഇതിനോട് ചേർന്ന...
ഒളവണ്ണ∙ കനത്ത മഴയിൽ  ഇരിങ്ങല്ലൂർ  കോമലക്കുന്നിന്റെ പടിഞ്ഞാറുവശം  റോഡിലേക്ക്  ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. വീഴുന്ന  മണ്ണും വലിയ  ഉരുളൻ കല്ലുകളും  അപ്പപ്പോൾ  മണ്ണുമാന്തി യന്ത്രം നീക്കം...
കോഴിക്കോട്∙ മെഡിക്കൽ കോളജ്  മാതൃശിശു സംരക്ഷണകേന്ദ്രം മുതൽ നെഞ്ചുരോഗാശുപത്രി വരെയുള്ള വയനാട് റോഡിരികിലെ അനധികൃത വാഹന പാർക്കിങ്ങ് അപകടസാധ്യത വർധിപ്പിക്കുന്നു. സൂപ്പർ സ്‌പെഷ്യൽറ്റി,...
തിരുവമ്പാടി ∙ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തും മുത്തപ്പൻപുഴ ടൂറിസം വികസന സമിതിയും ചേർന്ന് ഒലിച്ചുചാട്ടത്തിലേക്കു  വെള്ളരിമല മഴ നടത്തം...
കോഴിക്കോട്∙ ഐപിഎൽ താരലേലത്തെ വെല്ലുവിളിക്കുന്ന തരത്തിൽ വാശിയേറിയ ലേലംവിളി. താരങ്ങളുടെ തുക കത്തിക്കയറി പോവുകയാണ്. ക്രിക്കറ്റ് മൈതാനത്ത് തീപാറുന്ന ഷോട്ടുകളുതിർക്കുന്ന താരങ്ങൾക്കായി പിടിവലി....