24th November 2025

Kottayam

ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ സന്ദർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ കടുത്തുരുത്തി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ...
കോട്ടയം ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ അപേക്ഷ ക്ഷണിച്ചു: മുരിക്കുംവയൽ ∙ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള ഗവ.സ്കൂളിൽ ആരംഭിച്ച സ്കിൽ...
വെള്ളുക്കുട്ട പള്ളിയിൽ സൗജന്യ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാംപ് നടത്തി പുതുപ്പള്ളി∙ വെള്ളുക്കുട്ട സെന്റ്. തോമസ് ഒാർത്തഡോക്സ് പള്ളിയും കാരിത്താസ് ആശുപത്രിയും ചേർന്ന്...
മക്കൾക്ക് സെറിബ്രർ പാഴ്സി രോഗം: ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി കുടുംബം പുതുപ്പള്ളി ∙ ‘ശരിയായി ഭക്ഷണം കഴിക്കാനാകില്ല, മുഴുവൻ സമയവും കിടപ്പാണ്....
ജാഗ്രത… വൈക്കം ബീച്ച് റോഡിൽ ചാരുബെഞ്ചിനടിയിൽ 2 പെരുമ്പാമ്പുകൾ വൈക്കം ∙ ബീച്ച് റോഡിൽ പെരുമ്പാമ്പുശല്യം. വ്യാഴാഴ്ച രാത്രി എട്ടോടെ ബീച്ച് റോഡിലെ...
അമ്മമാർക്ക് പത്താംതരത്തിൽ ഒന്നാംതരം ജയം; മക്കളും മോശമാക്കിയില്ല, ആകെ സന്തോഷം കോട്ടയം ∙ അമ്മമാർ പത്താം ക്ലാസ് വിജയിച്ചതിനു തൊ‌ട്ടുപിന്നാലെ മക്കൾക്കും മിന്നുംവിജയം....
കാർ മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം; സംഭവം ഏറ്റുമാനൂരിൽ പുലർച്ചെ ഒരുമണിയോടെ കോട്ടയം ∙ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു സമീപം എംസി റോഡിൽ നിയന്ത്രണം വിട്ട...
വിധി ഇരുൾ വീഴ്ത്തിയ ജീവിതത്തിൽ വിജയത്തിളക്കവുമായി ഗംഗ മോൾ കാഞ്ഞിരപ്പള്ളി ∙ വിധി ഇരുൾ വീഴ്ത്തിയ ജീവിതത്തിൽ ഗംഗാ മോൾ നേടിയ വിജയത്തിന്...
തലയെടുപ്പോടെ ‘വാഴപ്പള്ളി മഹാദേവൻ’; അതിശയിപ്പിച്ച് ആനച്ചന്തം… കോട്ടയം ∙ തല കുലുക്കി, ചെവിയാട്ടി, തുമ്പിക്കൈ പതുക്കെ ഇളക്കി, തലയെടുപ്പോടെ ‘വാഴപ്പള്ളി മഹാദേവൻ’ എന്ന...
പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റും മുഖ്യമന്ത്രിയുമായി മുഖാമുഖവും ഞായറാഴ്ച കോട്ടയത്ത് കോട്ടയം∙ സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ...