16th October 2025

Kasargode

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2 ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു വിരമിച്ച...
നീലേശ്വരം ∙ ചുറ്റിലും ആൾക്കാർ നിൽക്കുമ്പോൾ കുട ചൂടിയെത്തിയ മോഷ്ടാവ് നഗരമധ്യത്തിലെ പെട്രോൾ പമ്പിൽനിന്ന് ഒന്നര ലക്ഷം രൂപ കവർന്നു.ഇന്നലെ സന്ധ്യയോടെയാണ് രാജാറോഡിലെ...
കാഞ്ഞങ്ങാട് ∙ പ്രായം എഴുപതിലേക്കു കടക്കുമ്പോൾ മികച്ച മാർക്കോടെ ബിരുദം പാസായ സന്തോഷത്തിലാണു വെള്ളിക്കോത്തെ വി.ടി.കാർത്യായനി. ഇനിയും പഠിക്കണം, ബിരുദാനന്തര ബിരുദം നേടണം...
കാസർകോട് ∙ നഗരത്തിൽ കണ്ടെയ്നർ ട്രെയിലറിനടിയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാർക്കു ഗുരുതര പരുക്ക്. ഇരിയണ്ണി സ്വദേശികളായ രഞ്ജീഷ് (35), പ്രസാദ് (45) എന്നിവർക്കാണ്...
വിദ്യാനഗർ ∙ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും തകർക്കാനും ശ്രമിക്കുന്നെന്ന് ആരോപിച്ച് സമരം നടത്തിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ആദായ...
ഉദയപുരം ∙ നടപ്പാതയും പാർശ്വഭാഗവും തകർന്ന് ബേഡഡുക്കയിലെ അമ്പിലാടി തൂക്കുപാലം അപകടാവസ്ഥയിൽ. നിത്യവും ജീവൻ പണയംവച്ച് പാലം കടക്കുന്നത് സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെപ്പേർ....
കൊളത്തൂർ ∙‌ ‌രണ്ടരക്കോടിയോളം രൂപ ചെലവഴിച്ച് ബേഡഡുക്ക കല്ലളിയിൽ മൃഗസംരക്ഷണ വകുപ്പ് നിർമിച്ച ഹൈടെക് ആട് ഫാമിന്റെ പ്രവർത്തനം ഇനിയും ആരംഭിച്ചില്ല. ആവശ്യത്തിനു...
കാസർകോട് ∙ ഫിഷറീസ് വകുപ്പിന്റെ 2024–25 വർഷ പദ്ധതിയിൽ അംഗമായ രണ്ടായിരത്തോളം മത്സ്യ കർഷകരാണ് ജില്ലയിലുള്ളത്. ഇതിൽ 80 ശതമാനവും സ്ത്രീകൾ. കായലും...
മംഗളൂരു ∙ മംഗളൂരു–കാസർകോട് റൂട്ടിൽ യാത്ര കൂടുതൽ എളുപ്പമാക്കി കർണാടക ആർടിസിയുടെ രാജഹംസ സർവീസ് ആരംഭിച്ചു. ദിവസവും 6 സർവീസുമായി രണ്ട് രാജഹംസ ബസുകളാണ്...
ചെറുവത്തൂർ ∙ കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലത്തിനു സമീപം കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപെട്ട് മുങ്ങിത്താഴുകയായിരുന്ന 2 വിദ്യാർഥികളെ രക്ഷിച്ച് കിഴക്കേമുറിയിലെ എം. വിഷ്ണു നാടിന്...