10th September 2025

Kasargode

ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ് നാളെ മുതൽ  നീലേശ്വരം∙ 40ാമത് ജില്ലാ ജൂനിയർ–സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ് നാളെ മുതൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. നാളെ രാവിലെ...
കാസർകോട് ∙ മണൽകടത്തുകാർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് കുമ്പള പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭാരത്...
സൗജന്യ നീന്തൽ പരിശീലനം പാലക്കുന്ന് ∙ ലയൺസ് ക്ലബ് കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ നിലയവുമായി ചേർന്ന് കുട്ടികൾക്ക് സൗജന്യനീന്തൽ പരിശീലനം നടത്തുന്നു. പള്ളം തെക്കേക്കരയിൽ...
കാഞ്ഞങ്ങാട് ∙ പെരുമഴ പെയ്യുമ്പോൾ ഭാഗ്യക്കുറി വകുപ്പ് ജീവനക്കാർ തങ്ങളുടെ നിർഭാഗ്യത്തെ പഴിക്കും. ചോർന്നൊലിക്കുന്ന കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ച ലോട്ടറികളും ഫയലുകളും നനയാതിരിക്കാൻ ഭാഗ്യം...
രാജപുരം ∙ പനത്തടി വില്ലേജിൽ ചാമുണ്ഡിക്കുന്നിൽ സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽനിന്നു ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം. മുറിച്ചിട്ട ചന്ദനമുട്ടികൾ ഇന്നലെ റവന്യു,...
കാഞ്ഞങ്ങാട്∙ ‘സ്വർണത്താമരയിതളിലുറങ്ങും കണ്വതപോവന കന്യകേ…’ കാഞ്ഞങ്ങാട് അതിയാമ്പൂര് സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുൻപിലെ രാം നിവാസിൽനിന്ന് ഒഴുകിയെത്തുന്ന യേശുദാസിന്റെ ഈ ശബ്ദം ന്യൂജെൻ സൗണ്ട്...
തൃക്കരിപ്പൂർ∙ ഗ്രാമീണ മേഖലയിൽ ബസ് സർവീസുകളുടെ അഭാവത്തിൽ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിൽ. നേരത്തെ ഓടിയിരുന്ന സ്വകാര്യ ബസുകളിൽ പലതും ഓട്ടം നിർത്തിയതോടെ ജനങ്ങൾ...
കുമ്പള ∙ കടൽക്ഷോഭം രൂക്ഷമായി; കടൽ ഭിത്തിയും തീരവും ഭേദിച്ച് തിരകൾ തെങ്ങുകൾ കൂടി എടുക്കാൻ തുടങ്ങിയതോടെ തീരദേശവാസികൾ ദുരിതത്തിലും സങ്കടത്തിലുമായി. കഴിഞ്ഞ...
കുമ്പള ∙ നഗരത്തിലും പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായതായി പരാതി.ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന കുമ്പള, മൊഗ്രാൽ സ്കൂൾ മൈതാനം...
കാഞ്ഞങ്ങാട് ∙ ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളെ ‘ഊര്’ എന്നു വിളിക്കുന്നത് നിരോധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ഇതിന് തയാറല്ലെങ്കിൽ കണ്ണൂർ, പയ്യന്നൂർ...