27th July 2025

Kasargode

ബദിയടുക്ക ∙ പ്രവൃത്തി തുടങ്ങി 10 വർഷമായിട്ടും ബോളുക്കട്ടയിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായില്ല. 2015–16ലെ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യം 24 ലക്ഷം...
കാസർകോട് ∙ വീടിന്റെ പിന്നിലെ ഷെഡിൽ  ചാക്കുകളിലായി സൂക്ഷിച്ച ഇരുപതിനായിരത്തിലേറെ പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ബീരന്തുവയലിലെ താമസക്കാരനായ പി.രാമാനന്ദ ചൗധരിക്കെതിരെ...
കാഞ്ഞങ്ങാട് ∙ അജാനൂർ കടപ്പുറത്തെ മീനിറക്ക് കേന്ദ്രം അപകടഭീഷണിയിൽ. ചിത്താരി പുഴ ഗതി മാറി മീനിറക്കുകേന്ദ്രത്തിന് സമീപത്തെ കൂടി കടലിൽ പതിക്കുന്നതാണു ഭീതിയേറ്റുന്നത്....
പാലക്കുന്ന്∙ കാസർകോട്–  കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ഉദുമ പള്ളത്തിൽ കലുങ്കിനോട്‌ ചേർന്ന റോഡിൽ വീണ്ടും വിള്ളൽ. കഴിഞ്ഞ ദിവസമാണ് സമീപവാസികൾ വിള്ളൽ കണ്ടത്.  കഴിഞ്ഞ...
ബലിതർപ്പണം 24ന് വെള്ളരിക്കുണ്ട് ∙ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ 24ന് കർക്കടകവാവ് പ്രമാണിച്ച് ബലിതർപ്പണം നടക്കും. ക്ഷേത്രമുറ്റത്തെ ചൈത്രവാഹിനിപ്പുഴയിലെ കാപ്പുംകയത്തിനു സമീപം പ്രത്യേകം...
വെള്ളരിക്കുണ്ട് ∙ കാനം രാജേന്ദ്രന്റെ അനന്തരാവകാശി എന്ന നിലയിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു ബിനോയ് വിശ്വത്തിന്റെ പേരു മാധ്യമങ്ങളിലൂടെ വന്നതു സംസ്ഥാന നേതൃത്വത്തിന്റെ...
ബേവിഞ്ച ∙ ‌‌ദേശീയപാതയെയും ചെർക്കള–ജാൽസൂർ സംസ്ഥാനാന്തര പാതയെയും ബന്ധിപ്പിക്കുന്ന ബേവിഞ്ച–ബോവിക്കാനം റോഡിൽ മണ്ണിടിഞ്ഞ് യാത്ര അപകടഭീതിയിൽ. ചെങ്കള പഞ്ചായത്തിലെ ബേവിഞ്ച കല്ലുംകൂട്ടത്താണ് മണ്ണിടിഞ്ഞ്...
കുമ്പള ∙ യുവാവിനെ തട്ടിക്കൊണ്ടു പോയി 18 ലക്ഷം രൂപയുടെ ഡിജിറ്റൽ കറൻസി തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. ധർമ്മത്തടുക്ക ചള്ളങ്കയത്തെ യൂസഫ്...
ബദിയടുക്ക ∙ ചെർക്കള –കല്ലടുക്ക സംസ്ഥാനാന്തര പാതയിൽ കുഴിയടയ്ക്കുന്നതിനു 8 ലക്ഷം രൂപ അനുവദിച്ചിട്ടും മഴ മാറാത്തതിനാൽ കുഴിയടയ്ക്കാനായിട്ടില്ല. കുഴികൾ വൻകുഴികളായി മാറുകയും...
കുമ്പള ∙ വരുമോ കുമ്പളയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി? ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. നിലവിലുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മികച്ച സൗകര്യം...