22nd September 2025

Kasargode

കാസർകോട് ∙ ഉദുമ കട്ടക്കാലിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കളനാട് പയോട്ട മുഹമ്മദ് അഷ്‌റഫ് (64) ആണ്...
കാസർകോട് ∙ ദേശീയപാതയിലെ സർവീസ് റോഡിൽ ചരക്കുലോറി നിയന്ത്രണംവിട്ടു റോഡരികിൽ നിർത്തിയിട്ട പത്തിലേറെ ഇരുചക്ര വാഹനങ്ങളും വൈദ്യുതത്തൂണുകളും സിഗ്നൽ ലൈറ്റുകളും തകർത്തു. ആളപായമില്ല....
തൃക്കരിപ്പൂർ ∙ ചേതനയറ്റ കുഞ്ഞുമുഖം കണ്ട് അവസാനമായി യാത്ര പറയാൻ എത്തിയവരെല്ലാം വിതുമ്പി.  കഴിഞ്ഞദിവസം കായലിൽ മുങ്ങിമരിച്ച തൃക്കരിപ്പൂർ കടപ്പുറം ബീച്ചാരക്കടവിലെ എട്ടാം തരം...
രാജപുരം ∙ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അങ്കണവാടിക്കുട്ടികൾക്ക് നൽകാനുള്ള പരിഷ്കരിച്ച മാതൃകാ ഭക്ഷണ മെനു പുറത്തിറക്കിയത് അങ്കണവാടികളിലെ സൗകര്യങ്ങൾ പരിശോധിക്കാതെ...
ചെറുവത്തൂർ∙ ആശങ്ക വേണ്ട. വീരമല ഇനി സുന്ദരമാകും. മലയിൽ നിന്ന് നോക്കിയാൽ അറബിക്കടലും തേജസ്വിനിപ്പുഴയും മയിച്ച ഗ്രാമത്തിന്റെ ഹരിതഭംഗിയും തടസ്സമില്ലാതെ കാണാം. കഴിഞ്ഞ...
അപേക്ഷ ക്ഷണിച്ചു:  കാഞ്ഞങ്ങാട് ∙ നഗരസഭയിൽ വാ‍ർഷിക ധനകാര്യ പത്രിക തയാറാക്കാൻ യോഗ്യതയുള്ളവരിൽനിന്നു അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയം, കംപ്യൂട്ടർ അധിഷ്ഠിത ബികോം...
കാസർകോട് ∙ മുംബൈയിൽ മരിച്ച സഹോദരന്റെ മൃതദേഹവുമായി പുറപ്പെട്ടയാൾ മംഗളൂരു വിമാനത്താവളത്തിൽ ഏറ്റുവാങ്ങാനെത്തിയപ്പോൾ മൃതദേഹമില്ല. മുംബൈ – മംഗളൂരു വിമാനത്തിൽ മൃതദേഹം ബോർഡ്...
നീലേശ്വരം ∙ ജില്ലയിലെ കമുക് കർഷകരെ ആശങ്കയിലാക്കി മഹാളി രോഗവും അതിനെ തുടർന്നുണ്ടാകുന്ന മണ്ട ചീയലും കാസർകോട്–കണ്ണൂർ ജില്ലകളുടെ മലയോര മേഖലകളിൽ വ്യാപകമാകുന്നു. ഈ...
കുമ്പള∙ വീടിന്റെ കുളിമുറി ചുമരിലെ രഹസ്യഅറയിൽ സൂക്ഷിച്ച ഗോവൻ, കർണാടക മദ്യം കുമ്പള പൊലീസ് പിടികൂടി. കോയിപ്പാടി സ്വദേശി അണ്ണി പ്രഭാകരൻ എന്ന...
തൃക്കരിപ്പൂർ ∙ പുഴയുടെ അടിത്തട്ടിലെ ചുഴിയിൽ അകപ്പെട്ട വിദ്യാർഥിയെ മുങ്ങിയെടുത്ത് ഓടി ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല. അവധിദിവസം കൂട്ടുകാർക്കൊപ്പം പുഴയിൽ ചൂണ്ടയിടാനെത്തിയ തൃക്കരിപ്പൂർ കടപ്പുറം...