രയറോം ∙ ഇടിഞ്ഞുവീഴാറായ ഷെഡിൽ നിസ്സഹായനായി ഒറ്റയ്ക്ക് താമസിക്കുകയാണ് മാനസികാസ്വാസ്ഥ്യമുള്ള കോട്ടാളകത്ത് കമറുദ്ദീൻ (55). ആലക്കോട് പഞ്ചായത്തിലെ വട്ടക്കയം-ആറാട്ടുകടവ് ഭാഗത്ത് ഷെഡിലാണ് വർഷങ്ങളായി...
Kannur
തലശ്ശേരി ∙ ജൂബിലി റോഡിൽ അഴുക്കുചാൽ തുറന്നു കിടക്കുന്നത് വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതമാകുന്നതായി പരാതി. സ്ലാബിടാതെ കിടക്കുന്ന ഓവുചാലിനകത്ത് വാഴവച്ച് വാർഡ് കോൺഗ്രസ്...
ശ്രീകണ്ഠപുരം ∙ ചെമ്പേരി ടൗണിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ലിജോ സ്റ്റോഴ്സിൽ തീപിടിത്തം. അമിതമായ വോൾട്ടേജാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. അഗ്നിരക്ഷാസേനയും പൊലീസും...
കണ്ണൂർ ∙ ജയിലിൽനിന്നു കോടതിയിൽ കൊണ്ടുപോകുമ്പോഴൊക്കെ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു മദ്യപിക്കാൻ സുഹൃത്തുക്കൾ അവസരമൊരുക്കിയിരുന്നെന്നു പൊലീസ് റിപ്പോർട്ട്. ടിപി കേസ് പ്രതികളായ കൊടി സുനി,...
കണ്ണൂർ ∙ ചികിത്സയ്ക്കു രണ്ടുരൂപ മാത്രം വാങ്ങി, പാവപ്പെട്ടവരുടെ അത്താണിയായിരുന്ന ജനകീയ ഡോക്ടർക്കു നാടു വിട നൽകി. ഡോ.എ.കെ.രൈരു ഗോപാലിന്റെ(80) മൃതദേഹം പയ്യാമ്പലം ശ്മശാനത്തിൽ...
ആരോഗ്യ ജാലകം തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ ∙ ജനറൽ മെഡിസിൻ– ഡോ.കെ.ശശിധരൻ. ∙ ജനറൽ സർജറി – ഡോ.സായ്നാഥ്....
ചെമ്പേരി ∙ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം. ഓവർ വോൾട്ടേജ് എന്ന് സംശയം. അഗ്നിരക്ഷാസേന എത്തുന്നതിന് മുൻപേ വ്യാപാരികളും നാട്ടുകാരും ചേർന്ന് തീ...
ഇരിട്ടി ∙ പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റുന്നതിലും മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിലും അധികൃതർ അനാസ്ഥ കാട്ടുന്നതായി ഇരിട്ടി താലൂക്ക് വികസന സമിതി...
ന്യൂമാഹി ∙ സമീപപ്രദേശങ്ങളിൽ റെയിൽവേ മേൽപാലം അനുവദിച്ച് നിർമാണം പുരോഗമിക്കുകയും പൂർത്തിയാക്കുകയും ചെയ്യുമ്പോൾ പെരിങ്ങാടി റെയിൽവേ ഗേറ്റ് മേൽപാലം ആവശ്യം അവഗണിക്കപ്പെടുന്നു. കൂത്തുപറമ്പ്,...
പാപ്പിനിശ്ശേരി ∙ ദേശീയപാത വളപട്ടണം പാലത്തിനു നടുക്ക് ചെങ്കല്ല് കയറ്റിയ ലോറി നിന്നുപോയി. ഇരുഭാഗത്തേക്കും കടന്നുപോകാൻ കഴിയാതെ വാഹനങ്ങൾ പാലത്തിൽ കുരുങ്ങി നിന്നു....