കാലാവസ്ഥ ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കാം. കട്ടപ്പന കമ്പോളം ഏലം: 2500-2700...
Idukki
അടിമാലി ∙ കുട്ടികളുമായെത്തിയ സ്കൂൾ ബസ് റോഡിലെ വൻ കുഴിയിൽ താഴ്ന്നു. കുട്ടികളെ സ്കൂളിൽ എത്തിച്ചത് നാട്ടുകാരുടെ ജീപ്പിൽ. മാങ്കുളത്തേക്കു പോകുന്ന പീച്ചാട്...
തൊടുപുഴ∙ ഉച്ചകഞ്ഞിക്കുള്ള അരി ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ കൂലിപ്രശ്നത്തിന് താൽക്കാലിക പരിഹാരമായെങ്കിലും കുട്ടിക്കാനം ഗോഡൗണിൽ 2 ദിവസം മുൻപ് എത്തിയ ലോറിയിലെ ലോഡ്...
മൂന്നാർ∙ ഒരാഴ്ചയായി തോട്ടം മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു. കുട്ടിയാർവാലി, അരുവിക്കാട് മേഖലയിലാണ് ഒരാഴ്ചയായി പടയപ്പയുള്ളത്. തൊഴിലാളി ലയങ്ങൾക്കു സമീപവും അടുക്കള തോട്ടങ്ങളിലുമായി...
കുളമാവ്∙ മുത്തിയുരുണ്ടയാറിലെ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായി. സ്‌കൂൾ കുട്ടികൾ അടക്കം ഒട്ടേറെ യാത്രക്കാർ കയറി ഇരിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണ് ജീർണിച്ച് അപകടാവസ്ഥയിലായത്. 40...
തൊടുപുഴ ∙ കറുക – കുമാരമംഗലം റോഡിൽ വൈദ്യുത ലൈൻ നിലത്ത് വീണിട്ടും അധികൃതർക്ക് അനക്കമില്ല. സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ...
ചെറുതോണി ∙ ജില്ലാ ആസ്ഥാനത്തു തെരുവുനായ ശല്യം രൂക്ഷമായി. പൈനാവ്, തടിയമ്പാട്, പള്ളിത്താഴം, വാഴത്തോപ്പ്, കരിമ്പൻ, ലക്ഷം കവല, പെരുങ്കാല, പാറേമാവ്, ഇടുക്കി,...
ചെറുതോണി ∙ സംരക്ഷണ ഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. വാഴത്തോപ്പ് പഞ്ചായത്തിലെ പാറേമാവ്, പത്ത് ഏക്കർ പനവേലിക്കാട്ടിൽ സുനിൽ കുമാറിന്റെ വീടാണ് സംരക്ഷണഭിത്തി...
ഉപ്പുതറ∙ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുകയും പിന്നീട് മരവിപ്പിക്കുകയും ചെയ്തശേഷം നടപടികൾ എങ്ങുമെത്താതെ കിടക്കുമ്പോൾ കാറ്റാടിക്കവല-പശുപ്പാറ റോഡ് ദുരിതക്കൊടുമുടിയിൽ. പശുപ്പാറ, ആലംപള്ളി...
കട്ടപ്പന∙ കാഞ്ചിയാർ പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ ലബ്ബക്കടയിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതോടെ ദുരിതം. വൈകിട്ട് വ്യാപാര സ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ ലബ്ബക്കട ഇരുട്ടിലാകുന്ന സ്ഥിതിയാണ്....