2nd March 2026

India

ചെന്നൈ∙ അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ...
ജറുസലം/ന്യൂയോർക്ക് ∙ വെടിനിർത്തലിനുള്ള രാജ്യാന്തര സമ്മർദം തള്ളി ഇസ്രയേൽ തുടരുന്ന കര, വ്യോമ ആക്രമണങ്ങളിൽ 44 പേർ മരിച്ചു. കഴിഞ്ഞ ദിവസം യുഎൻ...
ന്യൂയോർക്ക്∙ പാക്കിസ്ഥാനെതിരെ ശക്തമായ വിമർശനവുമായി വിദേശകാര്യ മന്ത്രി . ലോകത്തു നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ‘ഒരു രാജ്യത്തു’ നിന്ന് രൂപംകൊണ്ടവയാണെന്ന് യുഎൻ പൊതു...
ന്യൂഡൽഹി∙ യുഎൻ പൊതുസഭയിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു പരാമർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനു കണക്കിനുകൊടുത്ത് ഇന്ത്യ. തകർക്കപ്പെട്ട റൺവേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി...
കോഴിക്കോട് ∙ എട്ടു വർഷം മുൻപ് പയിമ്പ്ര പോലൂർ ക്ഷേത്രത്തിനു സമീപം കത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ ആധുനിക സാങ്കേതിക...
ന്യൂയോർക്ക്∙ സിന്ധൂനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ വിമർശിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി . കരാറിലെ വ്യവസ്ഥകൾ ഇന്ത്യ...
വാഷിങ്ടൻ ∙ സുരക്ഷാ സമിതിയില്‍ പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് നാക്കുപിഴ. എഐ, ഇന്ത്യ –പാക്കിസ്ഥാൻ സംഘർഷം എന്നീ കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു...
ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റതിനു പിന്നാലെ അനവധി രാജ്യങ്ങളുടെ പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. യുഎസിന്റെയും ബ്രിട്ടനിന്റെയും...
ഒട്ടാവ∙ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നേർക്കു ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുൻ. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം ലഭിച്ചു...