News Kerala
16th September 2023
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ നടന് അലന്‍സിയര്‍ നടത്തിയ പ്രസ്താവന നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമാണെന്ന് ഡബ്ല്യുസിസി. തെറ്റ് ചെയ്തിട്ടില്ലെന്ന അലന്‍സിയറിന്റെ നിലപാട്...