തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം. എറണാകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവർ ഗിരീഷിനാണ് മർദനമേറ്റത്. കാറും ബസും...
India
എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഇ പി ജയരാജൻ. കേരളത്തിന്റെ വളരെ കാലത്തെ ആഗ്രഹമാണ്. നാളെ വിഴിഞ്ഞം പദ്ധതി...
കൂടാരപ്പെരുന്നാളിനോട് അനുബന്ധിച്ച് രാവും പകലും നീളുന്ന ഡാന്‍സും പാട്ടുമൊക്കെയുള്ള റേവ് പാര്‍ട്ടിയുടെ തിമിര്‍പ്പിലായിരുന്നു ഗാസയില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അലകെയുള്ള കിബുട്‌സ്...
പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ. ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ്...
ഫീച്ചർ ഫോണുകളുടെ വിൽപ്പനയിലും കളംപിടിക്കാൻ പുതിയ ഫീച്ചർ ഫോൺ അവതരിപ്പിച്ച് ജിയോ. ഫീച്ചർ ഫോൺ സീരീസായ ജിയോഭാരതിന് കീഴിൽ ജിയോഭാരത് ബി1 എന്ന...
നീരജ് ചോപ്ര ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍...
ഇന്ന് ലോക മുട്ട ദിനം. മുട്ടയ്ക്കും ഒരു ദിനമോ എന്നു പറഞ്ഞ് അമ്പരപ്പെടേണ്ട. അത്ര നിസാരക്കാരനല്ല മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയിൽ...
ബെനോലിം: സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഗ്രൂപ്പ് എയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ കേരളം വലിയ വിജയം നേടി. ജമ്മു കശ്മീരിനെ...
കലാലയ യൂണിയൻ തെരഞ്ഞെടുപ്പ് നടപടികളിൽ ‘ചെയർമാൻ’ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് കെഎസ് യു. ആവശ്യം ഉന്നയിച്ച്...
സിഗരറ്റ് നൽകാത്തതിനെ തുടർന്ന് 20 കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. കേസിലെ...