News Kerala
8th October 2023
ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഓഫീസില്‍ തടഞ്ഞുവച്ചു. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും...