ഒറ്റക്കെട്ടായി ഇസ്രയേൽ; സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു; പ്രതിപക്ഷ നേതാവും മന്ത്രിയാകും

1 min read
News Kerala
12th October 2023
സ്രയേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. സർക്കാരിനൊപ്പം പ്രതിപക്ഷവും ചേർന്നതോടെയാണ് സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചത്. യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാനാണ് സംയുക്ത...