News Kerala
7th October 2023
ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്താന് വിജയത്തുടക്കം. നെതർലൻസിനെതിരെ 81 റൺസിനാണ് പാകിസ്താൻ വിജയം കൈപ്പിടിയിലൊതുക്കിയത്. 287 റൺസ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ നെതർലൻഡ്സ്...