News Kerala
16th September 2023
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ വിരാട് കോഹ്ലിയടക്കം അഞ്ചു താരങ്ങള്‍ വിശ്രമത്തിലാണ്. എന്നാല്‍ കളിക്കളത്തില്‍ ഇല്ലെങ്കിലും പുതിയ റോളിലായിരുന്നു കോഹ്ലി...