News Kerala
3rd January 2024
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ഒരു തടവുകാരന് തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ മോഷണക്കേസ് പ്രതി നൗഫൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി....